സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

CHILDREN'S CORNER

കേരളത്തെ അറിയാന്‍

IV B ക്ലാസിലെ കുട്ടികള്‍ സ്വന്തമായി നിര്‍മിച്ച ഭൂപടങ്ങളുമായി



മെട്രിക്‌മേള ദൃശ്യങ്ങള്‍
കുട്ടിക‌ള്‍ നിര്‍മ്മിച്ച ക്ലോക്കുകള്‍









ചിരട്ടയില്‍ ശില്പം തീര്‍ക്കുന്ന അഖില്‍ ചന്ദ്രന്‍ -IV A


-----------------------------------------------------------------------------------------------------------------------


ഗണിതപഠനം - കമ്പ്യൂട്ടറിലൂടെ