സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

VISITORS

           ശ്രീ വിനോദ്കുമാര്‍  (ഡയറ്റ് കാസര്‍ഗോഡ്)
അക്കാദമിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഡയറ്റ് ലക്ച്ചറര്‍ ശ്രീ വിനോദ്കുമാര്‍ ഇന്ന് ( 16-12-2014 )സ്കൂള്‍ സന്ദര്‍ശിച്ചു.

പച്ചക്കറിത്തോട്ടം ജില്ലാതല വിലയിരുത്തല്‍

           ഭാരത് സ്കൗട്സ് & ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്കൂള്‍കിച്ചണ്‍ഗാര്‍ഡന്‍ പ്രോജക്ട് വിലയിരുത്തുന്നതിന് പരിശോധനാ സംഘം സ്കൂള്‍ സന്ദര്‍ശിച്ചു. ജില്ലാ ഭാരവാഹികളായ രാമകൃഷ്ണന്‍ മാസ്റ്റര്‍ , ശശിധരന്‍ മാസ്റ്റര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.


  •  
  •  
  •   IEDC Teacher Smt. Jesna Dominic visited school today  (23-09-2014 ).
  • 16-09-2014 ന്  രാവിലെ ചിറ്റാരിക്കാല്  ബി.പി.ഒ ശ്രീ.സണ്ണി സാര് സ്കൂള് സന്ദര്ശിച്ചു. സാക്ഷരം ഉണര്ത്ത്  ക്യാമ്പ്, ബ്ലോഗ് എന്നിവയുടെ ഉദ്ഘാടനം നിര് വ്വഹിച്ചു

  • 25-08-2014 രാവിലെ കരിന്തളം PHC ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്കൂള്‍ പരിസരം, പാചകപ്പുര പരിശോധിച്ചു.

  •  BRC Trainer  Sri. Alocious George visited school today ( 22-08-14) and participated in the School Work Experience Day celebrations.

  • AEO  ജാനകി ടീച്ചര്‍ 30-06-2014 ന് സ്കൂള്‍ സന്ദര്‍ശിച്ചു.