സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Tuesday, 4 December 2018

Wednesday, 14 November 2018

ശിശുദിനം ആഘോഷിച്ച് ശിശുക്കള്‍
ശിശുദിന റാലി, ഗാനാലാപനം , പ്രസംഗം തുടങ്ങിയ പരിപാടികളോടെ ശിശുദിനം സമുചിതമായി ആഘോഷിച്ചു.














പിറന്നാളിന് പുസ്തകങ്ങള്‍ നല്‍കി 
ഹരിചന്ദനയും ഹരിനന്ദനയും
സമ്മാനവിതരണം
രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ കായികമത്സരങ്ങളിലെ വിജയികള്‍ക്ക് പി.ടി.എ പ്രസിഡന്റ് എം.ചന്ദ്രന്‍ മെഡലുകള്‍ നല്‍കി







പച്ചക്കറികൃഷി വിലയിരുത്താന്‍
 കൃഷി ഓഫീസര്‍മാരുടെ സന്ദര്‍ശനം


















Wednesday, 7 November 2018

എന്റെ പത്രം - ദേശാഭിമാനി പദ്ധതി വീണ്ടും തുടങ്ങി
എല്ലാ ക്ലാസുമുറിഖളിലേക്കും ദേശാഭിമാനി പത്രത്തിന്റെ വിതരണം
കരിന്തളം ബാങ്ക് പ്രസിഡന്റ് പാറക്കോല്‍ രാജന്‍ നിര്‍വ്വഹിക്കുന്നു.

എഴുത്ത് പെട്ടി വായനാ ക്കുറിപ്പ് മത്സരം ഒക്ടോബര്‍ മാസ വിജയികള്‍ക്കുള്ള സമ്മാനം ഹരിചന്ദനയും ഹരിനന്ദനയും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം മധുസൂദനനില്‍  നിന്നും ഏറ്റഉവാങ്ങുന്നു


Monday, 5 November 2018

വായനയുടെ വസന്തം തീര്‍ത്ത് *എഴുത്ത് പെട്ടി*
വെള്ളരിക്കുെെണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സിലും കാലിച്ചാമരം പൊതുജന വായനശാലയും  കുമ്പളപ്പള്ളി എസ്.കെ.ജി.എം െ.യു.പി സ്കൂളും ചേര്‍ന്ന് നടപ്പിലാക്കിയ എഴുത്തുപെട്ടി കുട്ടികളുടെ വായനയില്‍ പുതുവസന്തം തീര്‍ത്ത് മുന്നേറുകയാണ്. ഓരോമാസവും കൂടുതല്‍ പുസതകങ്ങള്‍ വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കി എഴുത്തുപെട്ടിയില്‍ നിക്ഷേപിക്കുന്ന കുട്ടികളെ സമ്മാനങ്ങള്‍നല്‍കി ആദരിക്കുന്ന എഴുത്തുപെട്ടി കുട്ടികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
ഉദ്ഘാടന പരിപാടിയില്‍ നിന്ന്