മംഗള്‍യാന്‍
ചൊവ്വയെ വലംവെച്ച് മണിക്കൂറുകള്‍ക്കകം
ചിറ്റാരിക്കാല്‍ ഉപജില്ലയെ
കേരളത്തിലെ ആദ്യത്തെ
സമ്പൂര്‍ണ്ണ
ബ്ലോഗ് അധിഷ്ഠിത വിദ്യാഭ്യാസ
നെറ്റ് വര്‍ക്ക് ഉപജില്ലയായുളള
പ്രഖ്യാപനവും ഉപജില്ലയിലെ
മികച്ച ബ്ലോഗുകള്‍ക്കുള്ള
പുരസ്കാരവിതരണവും 2014
സെപ്തംബര്‍ 24
ബുധനാഴ്ച രാവിലെ
10 മണിക്ക്
സെന്റ് തോമസ് എല്‍.പി.സ്ക്കൂള്‍
തോമാപുരത്ത് വെച്ച് നടന്നു.
UPവിഭാഗത്തില്‍
കുമ്പളപ്പള്ളി SKGMAUP സ്കൂളിന്
മികച്ച ബ്ലോഗിനുള്ള പുരസ്കാരം
ലഭിച്ചു.
No comments:
Post a Comment