ഭാരത് സ്കൗട്സ് & ഗൈഡ്സ്
കാഞ്ഞങ്ങാട് ജില്ലാ കബ്ബ് ബുള്‍ ബുള്‍ ഉത്സവം
ഭാരത് സ്കൗട്സ്
& ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ കബ്ബ് ബുള്‍ ബുള്‍ ഉത്സവം 2014 നവംബര്‍
1,2 തീയ്യതികളില്‍ GWUPS ചെറുവത്തൂരില്‍ വെച്ച് നടന്നു. SKGMAUP സ്കൂളിലെ
ശ്രീഷ്ണവ്.ടി.ആര്‍, ഗൗതം.പി, അര്‍ജുന്‍ കെ എസ് , അക്ഷയ്.ടി , ചേതസ്
ചന്ദ്രന്‍ , ആനന്ദ്.കെ എന്നീ 6 കുട്ടികള്‍ പങ്കെടുത്തു. കബ്ബ് വിഭാഗം
ക്വിസ് മത്സരത്തില്‍ ശ്രീഷ്ണവ്.ടി.ആര്‍, ഗൗതം.പി എന്നീ കുട്ടികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ക്യാമ്പ് ദൃശ്യങ്ങള്‍
 |
| സര്‍വ്വ മത പ്രാര്‍ഥന |
(കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ..
 |
| ശ്രീഷ്ണവ് ടി ആര്‍ സാഹസിക പരിശീലനത്തില്‍ |
 |
| കബ്ബ് ഗ്രീറ്റിംഗ് |
 |
| അമ്പെയ്‌ത്തില്‍ അക്ഷയിയും ഗൗതവും |
 |
| അര്‍ജുന്‍ ബലൂണ്‍ പൊട്ടിക്കുന്നു |
 |
| ചേതസ് ചന്ദ്രന്‍ |
 |
| ബ്ലൈന്റ് വാക്കിംങ് |
 |
| ബക്കറ്റ് & കോയിന്‍ കളി |
 |
| water on head |
|
No comments:
Post a Comment