സാക്ഷരം സാഹിത്യസമാജം
സാക്ഷരം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യസമാജം രക്ഷിതാക്കളേയും കുട്ടികളേയും വിസ്മയിപ്പിച്ചു. സ്കൂളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്രത്യക്ഷപ്പെടാന്‍ വിമുഖത കാണിക്കുന്ന സാക്ഷരം പദ്ധതിയിലുള്‍പ്പെട്ട കുട്ടികളാണ് ഒന്നര മണിക്കൂര്‍ സമയം കലാപരിപാടികള്‍ അവതരിപ്പിച്ച് സദസ്സിന്റെ കൈയടി വാങ്ങിയത്. സാഹിത്യസമാജം ഉദ്ഘാടനസമ്മേളനത്തില്‍ ഹെഡ്‌മിസ്ട്രസ് ശ്രീമതി. സി.കെ ശോഭന, ശ്രീ.വി.എസ്. തങ്കച്ചന്‍, ശ്രീമതി.എല്‍സി.എ.എ, ശ്രീ. ഭാഗ്യേഷ് എന്നിവര്‍ പ്രസംഗിച്ചു.
 |
| കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.. |
 |
| സ്വാഗതം - ശ്രീമതി.എല്‍സി.എ.എ |
 |
| ഉദ്ഘാടനം -ഹെഡ്‌മിസ്ട്രസ് ശ്രീമതി. സി.കെ ശോഭന |
 |
| ആശംസ -ശ്രീ.വി.എസ്. തങ്കച്ചന്‍ |
 |
| നന്ദി - ശ്രീ. ഭാഗ്യേഷ് .കെ. |
 |
| സംഘഗാനം |
 |
| അറബിഗാനം - അജ്മല്‍ |
 |
| ഗാനാലാപനം |
 |
| വെസ്റ്റേണ്‍ ഡാന്‍സ് |
 |
| മിമിക്സ് പരേഡ് |
 |
| നാടോടി നൃത്തം |
 |
| കവിതാലാപനം |
 |
| കവിതാലാപനം |
|
No comments:
Post a Comment