സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Thursday, 27 November 2014

കാസര്‍ഗോഡ് ജില്ലയുടെ അഭിമാനതാരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍
      തിരൂരില്‍ നടന്ന സംസ്ഥാന ശാസ്ത്രോത്സവം പ്രവൃത്തിപരിചയമേളയില്‍ പങ്കെടുത്ത് കാസര്‍ഗോഡ് ജില്ലയുടെ വിജയത്തില്‍ മികച്ച പങ്ക് വഹിച്ച കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിലെ ചുണക്കുട്ടികള്‍.മത്സരിച്ച ഇനങ്ങളില്‍ 5 A ഗ്രേഡും 1 B ഗ്രേഡും നേടി.
ആതിരകൃഷ്ണ, ശരത്ത് ശശി, രോഹിത, ലാവണ്യ,ചിപ്പി ചന്ദ്രന്‍, ആരതി.കെ

No comments:

Post a Comment