സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Sunday, 4 October 2015

ഗോയിറ്റര്‍ പരിശോധന
തിരുവനന്തപുരത്തനിന്നെത്തിയ  സംഘം പരിശോധന നടത്തി
കുട്ടികളിലെ ഗോയിറ്റര്‍ രോഗം കണ്ടെത്തുന്നതിനുള്ള പരിശോധനയ്കായ് തിരുവനന്തപുരത്തുനിന്നുള്ള സംഘം സെപ്തംബര്‍ 29ന് എത്തി.അതോടൊപ്പം കുട്ടികള്‍ ഉപയേഗിക്കുന്ന ഉപ്പിന്റെ നൂറോളം സാമ്പിളുകളും പരിശോധിച്ചു




No comments:

Post a Comment