സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Thursday, 11 February 2016

കോഴികള്‍ മുട്ടയിട്ടു തുടങ്ങി
കുട്ടികള്‍ ആഹ്ലാദത്തില്‍
സ്കൂളില്‍ ഇനി സ്വന്തം മുട്ട 
കുട്ടികള്‍ക്ക് സൗജന്യമായി ലഭിച്ച കോഴികള്‍ മുട്ടയിട്ടു തുടങ്ങി. ലഭിച്ച മുട്ടകള്‍ക്ക് വില നല്‍കി സ്കൂളില്‍ തന്നെ ശേഖരിച്ചുതുടങ്ങി.250 കോഴികളാണ് സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തത്.എല്ലാകോഴികളും മുട്ടയിട്ട് തുടങ്ങിയാല്‍ സ്കൂളില്‍ മുട്ടവിതരണം സുഗമമാകും






അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ കോഴിമുട്ടകള്‍ ഏറ്റുവാങ്ങി വില നല്‍കുന്നു.

No comments:

Post a Comment