വായനയ്ക്കായി എഴുത്തുപെട്ടി
വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'എഴുത്തുപെട്ടി ' പരിപാടിക്ക് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളില്‍ തുടക്കമായി.കുട്ടികള്‍ വായിക്കുന്ന ഓരോ പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ പെട്ടിയില്‍ നിക്ഷേപിക്കുകയും അവ മാസാവസാനം വിലയിരുത്തി സമ്മാനം നല്‍കുന്ന പരിപാടിക്കാണ് ഇന്ന് തുടക്കം കുറിച്ചത്.
വളരട്ടെ നമ്മുടെ കുട്ടികള്‍ ,വിളയട്ടെ അവരില്‍ നന്മ








No comments:
Post a Comment