കുമ്പളപ്പള്ളിയുടെ ഉത്സവമായി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
സ്കൂള്‍ സ്വാതന്ത്ര്യദിനാഘോഷം പതാകയുയര്‍ത്തല്‍ , റാലി , പൊതു സമ്മേളനം, കുട്ടികളുടെ കലാപ്രകടനം , പായസവിതരണം എന്നീ പരിപാടികളോടെ നടന്നു.
No comments:
Post a Comment