പി.ടി.എ വാര്‍ഷിക ജനറല്‍ബോഡി യോഗം
സ്കൂള്‍ പി.ടി.എ വാര്‍ഷിക ജനറല്‍ബോഡി യോഗം 11-07-2014 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചേര്‍ന്നു.
144 രക്ഷിതാക്കള്‍ പങ്കടുത്തു.
സംസഥാന കബ്ബ് ചതുര്‍ത്ഥചരണ്‍ അവാര്‍ഡ് വിജയികള്‍ക്ക് മാനേജര്‍ കെ.വിശ്വനാഥന്‍ ഉപഹാരം നല്‍കി.
മാനേജര്‍ കെ.വിശ്വനാഥന്‍ വക ക്യാഷ് അവാര്‍ഡ് എം.ചന്ദ്രന്‍ നല്‍കി.
2014-15 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
No comments:
Post a Comment