പ്രവൃത്തിപരിചയദിനം -2014
പ്രവൃത്തിപരിചയദിനാഘോഷം ഹെഡ്‌മിസ്ട്രസ് ശ്രീമതി.സി.കെ ശോഭന ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സി ട്രയിനര്‍ ശ്രീ.അലോഷ്യസ് ജോര്‍ജ് വിശിഷ്ടാതിഥിയയായിരുന്നു. കുട്ടികള്‍ക്ക് പ്രവൃത്തിപരിചയ ഇനങ്ങളില്‍ മത്സരം നടന്നു. ചോക്ക് നിര്‍മ്മാണം, ചന്ദനത്തിരി നിര്‍മാണം എന്നീ ഇനങ്ങളില്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ നടന്നു. നിര്‍മാണ വസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
|