സാക്ഷരം പരിപാടിക്ക് തുടക്കമായി
ഡയറ്റ്
കാസറഗോഡ് ജില്ലയിലെ സ്കൂളുകളില്‍
നടപ്പിലാക്കുന്ന സാക്ഷരം
പരിപാടിക്ക് കുമ്പളപ്പള്ളി
എസ്.കെ ജി.എം
എ. യു .പി
സ്കൂളില്‍ തുടക്കമായി.
ഉദ്ഘാടന
സമ്മേളനത്തില്‍ PTA പ്രസിഡന്റ്
ശ്രീ. പവിത്രന്‍
അധ്യക്ഷത വഹിച്ചു. കിനാനൂര്‍
കരിന്തളം വാര്‍ഡ് മെമ്പര്‍
ശ്രീ.കെ.കെ.
നാരായണന്‍ പരിപാടി
ഉദ്ഘാടനം ചെയ്തു. HM ശ്രീമതി
സി.കെ . ശോഭന
, ശ്രീ.വി.എസ്.തങ്കച്ചന്‍,
ശ്രീ.ജോളി
ജോര്‍ജ്.കെ എന്നിവര്‍
സംസാരിച്ചു.