ആദരാഞ്ജലികള്‍
ശ്രീമതി. കെ ശാരദ ടീച്ചര്‍
(ആരാധ്യയായ മുന്‍ ഹെഡ്‌മിസ്ട്രസ് )
സ്കൂള്‍ സ്ഥാപിതമായ 1962 മുതല്‍ സഹാധ്യാപികയായും 1993 മുതല്‍ 1996 വരെ പ്രധാനാധ്യാപികയായും സേവനമനുഷ്ടിച്ച ശ്രീമതി. കെ ശാരദ ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍. അനുശോചനയോഗത്തില്‍ മാനേജര്‍,രക്ഷിതാക്കള്‍,സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു.