ഉണര്‍ത്ത് സര്‍ഗാത്മക ക്യാമ്പ് സമാപനം 17-09-2014 ബുധനാഴ്ച ഉച്ചയ്ക്ക് 3.30 ന് നടന്നു. പി.ടി.എ പ്രസിഡന്റ് എം. ചന്ദ്രന് , ഹെഡ്‌മിസ്ട്രസ് ശോഭന.സി.കെ, ,എസ് ആര്‍ ജി കണ്‍ വീനര്‍ ശ്രീവിദ്യ , ഹരിദാസന് ആര്‍.കെ എന്നിവര്‍ പങ്കെടുത്തു.ഉണര്‍ത്ത് സര്‍ഗാത്മക ക്യാമ്പില്‍ രൂപം കൊണ്ട കുട്ടികളുടെ മാസിക പി.ടി.എ പ്രസിഡന്റ് എം. ചന്ദ്രന്‍ പ്രകാശനം ചെയ്തു.
No comments:
Post a Comment