സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Friday, 10 October 2014

സഹായഹസ്തം

ഗണിതത്തില്‍ പിഴച്ച് രക്ഷിതാക്കളും
ഗണിതോല്‍സവം 2014-15 -ന്റെ ഉദ്ഘാടനത്തടനുബന്ധിച്ച് നടന്ന സഹായഹസ്തം പരിപാടിയിലാണ് ഗണിതപ്രശ്നം രക്ഷിതാക്കളെ വട്ടം കറക്കിയത്.മുന്നൂറ്റിയമ്പതോളം രക്ഷിതാക്കള്‍ പങ്കെടുത്ത പരിപാടി ഗണിതപ്രശ്നപരിഹരണത്തിനും കുട്ടികള്‍ വരുത്തുന്ന തെറ്റുകളേക്കുറിച്ചും വിശദീക്കരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതായിരുന്നു.
അധ്യാപകരായ ജോളി ജോര്‍ജ്, ജോസഫ്.വി.ജെ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ഇത്തരം ക്ലാസുകള്‍ വളരെ ഫലപ്രദമാണെന്നും ഇനിയും ഇത്തരം ക്ലാസുകള്‍ സ്കൂളില്‍ സംഘടിപ്പിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
ഫ്ലക്സ് നിരോധനം പ്രാവര്‍ത്തികമാക്കി
    ഗണിതോല്‍സവം 2014-15 -ന്റെ ഉദ്ഘാടനം - 
പവിത്രന്‍ പി.ടി.എ പ്രസി‍‍ഡന്റ്             
ക്ലാസില്‍ പങ്കെടുത്ത രക്ഷിതാക്കള്‍

സ്വാഗതം -ശ്രീമതി ശോഭന സി.കെ (ഹെഡ്‌മിസ്ട്രസ്)

ഗണിതോല്‍സവം പരിപാടി വിശദീകരണം - ശ്രീ.ജോളി ജോര്‍ജ്

ക്രിയകള്‍ വിശദീകരിക്കുന്ന രക്ഷിതാക്കള്‍
ക്രിയകള്‍ വിശദീകരിക്കുന്ന രക്ഷിതാക്കളും ജോസഫ് മാസ്റ്ററും
ക്രിയകള്‍ വിശദീകരിക്കുന്ന രക്ഷിതാക്കള്‍
ജോളി മാസ്റ്റര്‍ ക്ലാസ് കൈകാര്യം ചെയ്യുന്നു
ഉച്ചഭക്ഷണ വിതരണം

No comments:

Post a Comment