സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Friday, 3 October 2014

വിദ്യാരംഭം

വിദ്യാരംഭം 2014















          കുമ്പളപ്പള്ളി എസ്.കെ.ജിഎം. എ.യു.പി സ്കൂളിലെ പി.ടി .എ യുടെ  നേതൃത്വത്തില്‍ അക്ഷരമുറ്റത്തേക്ക് പിച്ച വെയ്ക്കുന്ന കുട്ടികള്‍ക്ക്  03-09-2014 വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് പ്രശസ്ത സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനായ ശ്രീ. രാധാകൃഷ്ണന്‍ നരിക്കോട് ആദ്യാക്ഷരം പകര്‍ന്ന് നല്‍കി.
  

No comments:

Post a Comment