ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോല്‍സവം പ്രവൃത്തിപരിചയമേളയില്‍ കുമ്പളപ്പള്ളി SKGM AUP സ്കൂളിന് വീണ്ടും ചരിത്ര വിജയം
ഒരു സ്കൂളിന് പങ്കെടുക്കാവുന്ന 10 ഇനങ്ങളില്‍ യു.പി വിഭാഗത്തില്‍ പത്തിലും A ഗ്രേഡും(8 ഒന്നാം സ്ഥാനം 2 രണ്ടാം സ്ഥാനം ) എല്‍. പി. വിഭാഗത്തില്‍ 9 A ഗ്രേഡും (6 ഒന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും ) കരസ്ഥമാക്കിയ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. യു.പി വിഭാഗത്തില്‍ 10 കുട്ടികളും എല്‍. പി. വിഭാഗത്തില്‍ 8 കുട്ടികളും ചിറ്റാരിക്കാല്‍ ഉപജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ മത്സരത്തില്‍ പങ്കെടുക്കും.
ഫോട്ടോകള്‍ക്ക് Read more » ക്ലിക്ക് ചെയ്യുക.
വിജയക്കുതിപ്പിനുപിന്നില്‍
എല്‍.പി വിഭാഗം ടീം |
യു.പി വിഭാഗം ടീം |
ഫോട്ടോകള്‍ക്ക് Read more » ക്ലിക്ക് ചെയ്യുക.
യു.പി വിഭാഗം
![]() |
ABHIN MADHAVAN - COCONUT SHELL PRODUCT - FIRST A GRADE |
![]() |
ARATHI KRISHNA .K - CLAY MODELING -FIRST A GRADE |
![]() |
AVANI PAVITHRAN - PUPPETRY - FIRST A GRADE |
![]() |
CHIPPY CHANDRAN - WASTE MATERIAL PRODUCTS - FIRST A GRAD |
![]() |
LAVANYA T V - CARD CHARTS STRAW BOARD PRODUCTS - FIRST A GRADE |
![]() |
ROHITHA .P.S -AGARBATHI MAKING FIRST A GRADE |
![]() |
SARATHKUMAR P - ELECTRICAL WIRING - FIRST A GRADE |
![]() |
VARSHA K - THREAD PATTERN FIRST A GRADE |
![]() |
ARATHI K-STUFFED TOYS SECOND A GRADE |
![]() | |||||
SARUNRAJ - WRITNING CHALK MAKING SECOND A GRADE |
എല്‍.പി വിഭാഗം
![]() |
ANIL CHANDRAN - COCONUT SHELL PRODUCTS - FIRST A GRADE |
![]() |
ANN THERESA KURIAN - STUFFED TOYS - FIRST A GRADE |
![]() |
ARCHANA PUSHPAN -AGARBATHI MAKING - FIRST A GRADE |
![]() |
AKSHAY. T COIR DOOR MATS - SECON A GRADE |
![]() |
SANGEETH CHANDRAN - THREAD PATTERN FIRST A GRADE |
![]() |
MARIYA THOMAS - PUPPETRY - FIRST A GRADE |
![]() |
ANITTA MATHEW - WASTE MATERIAL PRODUCTS - B GRADE |
![]() |
SIVANANDANA . CARD SCHARTS STRAWBOARD WORK - FIRST A GRADE |
![]() |
ANJANA ROSE MONCY - METAL ENGRAVING - B GRADE |
വിജയത്തിനു പിന്നിലെ കരങ്ങള്‍
![]() |
പുരുഷോത്തമന്‍ മാസ്റ്റര്‍ ജയ്സിക്കുട്ടി ടീച്ചര്‍ |
No comments:
Post a Comment