ക്ലാസ് മുറികളില്‍ ഓഡിയോ സിസ്റ്റം സ്കൂളിലെ 1മുതല്‍ 7 വരെയള്ള 14 ക്ലാസുമുറികളില്‍ ഓഡിയോ സിസ്റ്റം ഏര്‍പ്പെടുത്തി. ഉച്ച സമയത്ത് വിജ്ഞാനപ്രദമായ വിഷയങ്ങള്‍ കുട്ടികള്‍ മൈക്കിലൂടെ അവതരിപ്പിക്കുന്നു.വെള്ളിയാഴ്ചകളില്‍ കലാപരമായ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് തീരുമാനം. പി.ടി.എ മുന്‍കൈയെടുത്താണ് ഈ സംവിധാനം ഒരുക്കിയത് |
No comments:
Post a Comment