സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Saturday, 22 November 2014

ജില്ലാതല അനുമോദനവും അവാര്‍ഡ് വിതരണവും.
 സംസ്ഥാനമേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവര്‍ക്കുള്ള ജില്ലാതല അനുമോദനവും  അവാര്‍ഡ്ദാന ചടങ്ങും.നമ്മുടെ സ്കൂളിലെ ആറ് കുട്ടികള്‍ സംസ്ഥാനമേളയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.
കൂടുതല്‍ ചിത്രങ്ങള്‍ക്കായ് ഇവിടെ ക്ലിക്ക് ചെയ്യൂ...

ATHIRA KRISHNA K
ARATHI.K
ROHITHA P S
SARATH SASI
LAVANYA TV
CHIPPY CHANDRAN

No comments:

Post a Comment