പച്ചക്കറിത്തോട്ടം ജില്ലാതല വിലയിരുത്തല്‍
ഭാരത് സ്കൗട്സ് & ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്കൂളില്‍ കഴിഞ്ഞ ആഴ്ച തുടക്കം കുറിച്ച സ്കൂള്‍കിച്ചണ്‍ഗാര്‍ഡന്‍ പ്രോജക്ട് വിലയിരുത്തുന്നതിന് പരിശോധനാ സംഘം സ്കൂള്‍ സന്ദര്‍ശിച്ചു. ജില്ലാ ഭാരവാഹികളായ രാമകൃഷ്ണന്‍ മാസ്റ്റര്‍ , ശശിധരന്‍ മാസ്റ്റര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
No comments:
Post a Comment