സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Monday, 3 November 2014

ചിറ്റാരിക്കാല്‍ ഉപജില്ലാ കായികമേളയ്ക്ക്  വര്‍ണാഭമായ തുടക്കം
ചിറ്റാരിക്കാല്‍ ഉപജില്ലാ കായികമേള സെന്റ് ജൂഡ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ആരംഭിച്ചു.ഔദ്യോഗിക ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.30 ന് നടക്കും

പ്രതിഭകളെക്കാത്ത്

അവസാനവട്ടചര്‍ച്ച


ഓണ്‍ യുവര്‍ മാര്‍ക്ക്

No comments:

Post a Comment