സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Sunday, 30 November 2014

സംസ്ഥാന മേളയിലും ഒന്നാം സ്ഥാനവുമായി എസ്.കെ.ജി.എം എ.യു.പി സ്കൂള്‍
തിരൂരില്‍ നടന്ന സംസ്ഥാന ശാസ്ത്രോത്സവം പ്രവൃത്തിപരിചയ തത്സമയമത്സരത്തില്‍ എസ്.കെ.ജി.എം എ.യു.പി സ്കൂളിലെ 6 കുട്ടികള്‍ മത്സരിച്ച ഇനങ്ങളില്‍ 5 A ഗ്രേഡും 1 B ഗ്രേഡും നേടി.ഉപജില്ലയിലും ജില്ലയിലും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്കൂള്‍ എന്ന ബഹുമതി സംസ്ഥാനത്തും ആവര്‍ത്തിക്കാന്‍ സാധിച്ചു. ക്ലേ മോഡലിംങ്, സ്റ്റഫ്ഡ് ടോയ്സ്, വേസ്റ്റ് മെറ്റീരിയല്‍ പ്രോഡക്ട്സ്, ചന്ദനത്തിരി നിര്‍മാണം ,കാര്‍ഡ് സ്ട്രോബോര്‍ഡ് , ഇലക്ട്രിക്കല്‍ വയറിംങ് എന്നീ ഇനങ്ങളില്‍ മത്സരിച്ചാണ് കുട്ടികള്‍ ഈ ചരിത്ര വിജയം കൈപ്പിടിയിലൊതുക്കിയത്.

No comments:

Post a Comment