ചുണക്കുട്ടികളെ ആദരിക്കാന്‍ പി.കരുണാകരന്‍ .എം.പി വരുന്നു.
കാസറഗോഡ്
മണ്ഡലത്തിലെ ആദര്‍ശ ഗ്രാമമായ
കിനാനൂര്‍ കരിന്തളം ഗ്രാമ
പഞ്ചായത്തില്‍ പാഠ്യ പാഠ്യേതര
രംഗത്ത് സംസ്ഥാനത്ത് പെരുമ
തെളിയിച്ച കുമ്പളപ്പള്ളി
എസ്.കെ.ജി.എം
എ.യു.പി
സ്കൂളിലെ കുട്ടികളെ അഭിനന്ദിക്കാന്‍
ബഹു: കാസറഗോഡ്
എം. പി
. ശ്രീ.
പി.
കരുണാകരന്‍ ജനുവരി 12തിങ്കളാഴ്ച
രാവിലെ 10 മണിക്ക്
സ്കൂളിലെത്തുന്നു.
സംസ്ഥാനമേളയിലെ
വിജയികള്‍ക്ക് അനുമോദനം,
'വിഷന്‍
2015' സെമിനാര്‍
, 'സാക്ഷരം
2014' വിജയപ്രഖ്യാപനം
എന്നിവയും നടക്കുന്ന ചടങ്ങില്‍
കിനാനൂര്‍ കരിന്തളം ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.കെ.ലക്ഷ്മണന്‍
, മെമ്പര്‍
അഡ്വ. കെ.കെ
.നാരായണന്‍,
സ്കൂള്‍
മാനേജര്‍ ശ്രീ.കെ
വിശ്വനാഥന്‍,
ഉപജില്ലാവിദ്യഭ്യാസ
ഓഫീസര്‍ ശ്രീ.കെ.കെ.മുഹമ്മദ്,
ചിറ്റാരിക്കാല്‍
ബി.പി.ഒ
ശ്രീ.സണ്ണി.പി.കെ
എന്നിവര്‍ സംബന്ധിക്കും.ആയിരത്തിഅഞ്ഞൂറോളം
പേര്‍ക്ക് ഉച്ചഭക്ഷണവും
ഒരുക്കുന്നുണ്ട്.കുട്ടികളുടെ
വിവിധ കലാപരിപാടികളും
ഉണ്ടായിരിക്കും
No comments:
Post a Comment