സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Friday, 5 December 2014

 കലോത്സവത്തിലും മുന്നേറ്റം
സമ്പന്നരുടെ മത്സരമായ സ്കൂള്‍ കലോത്സവത്തിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഞങ്ങളുടെ സ്കൂളിലെ കുട്ടികള്‍ കലാപരമായകഴിവുകൊണ്ടുമാത്രം നേടിയെടുത്ത വിജയം

എല്‍.പി. വിഭാഗം സംഘനൃത്തത്തില്‍ നിന്ന്
യു.പി. വിഭാഗം സംസ്കൃതോത്സവത്തില്‍ 71 പോയിന്റ് നേടി റണ്ണര്‍ അപ്പ് സ്ഥാനവും  യു.പി. ജനറല്‍ വിഭാഗത്തില്‍ 56 പോയിന്റും നേടി മികച്ച വിജയത്തില്‍ പങ്കാളികളായ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍.
 /b>

No comments:

Post a Comment