വിഷരഹിത പച്ചക്കറി
വിളവെടുപ്പ്
വിഷരഹിതമായ പച്ചക്കറി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ ഹരിത ക്ലബ്ബ് തികച്ചും ജൈവമാതൃകയില്‍ തയ്യാറാക്കിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ഹരിത ക്ലബ്ബ് കണ്‍വീനര്‍ ശ്രീ.വി.എസ്. തങ്കച്ചന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്നു. വിഷരഹിതമായ തക്കാളി, വെണ്ട, വഴുതിന , പച്ചമുളക് എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. പിന്നീട് ഇവ ഉച്ചക്കഞ്ഞിക്ക് കറിയാക്കി കുട്ടികള്‍ക്ക് തന്നെ നല്‍കി.
 |
വിളവെടുപ്പില്‍ സജീവമായി കുട്ടികളോടൊപ്പം തങ്കച്ചന്‍ മാസ്റ്ററും പ്യൂണ്‍ സുധാകരനും |
 |
... |
 |
. |
 |
വിളവെടുക്കാന്‍ കാത്തിരിക്കുന്നവ |
No comments:
Post a Comment