സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Saturday, 10 January 2015

pre primary

അവധി ദിവസം ആഘോഷമാക്കി പ്രീ പ്രൈമറി കുട്ടികളും രക്ഷിതാക്കളും
             പ്രീ പ്രൈമറി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കണ്ണൂരിലേക്ക് 2015 ജനുവരി 09 ശനിയാഴ്ച  വിനോദയാത്ര നടത്തി.കണ്ണുര്‍ കോട്ട, പയ്യാമ്പലം ബീച്ച്, പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക് , പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര ക്ഷേത്രം, വിസ്മയ പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്കായ് ഇവിടെ ക്ലിക്ക് ചെയ്യുക



No comments:

Post a Comment