സ്കൗട്ട് ഗൈഡ് വാര്‍ഷിക ക്യാമ്പില്‍ കാര്‍ഗില്‍ ഹീറോ കെ.ഗോപാലകൃഷ്ണന്‍
സ്കൗട്ട് ഗൈഡ് വാര്‍ഷിക ക്യാമ്പിനോടനുബന്ധിച്ച് റിട്ടയേര്‍ഡ് ജവാന്‍ ശ്രീ. ഗോപാലകൃഷ്ണന്‍.കെ കുട്ടികള്‍ക്ക് ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെക്കുറിച്ച് ക്ലാസെടുത്തു.
 |
ഗോപാലകൃഷ്ണന്‍ കക്കാണത്ത് ക്ലാസെടുക്കുന്നു. |
 |
ആകാംക്ഷയോടെ കുട്ടികള്‍ |
No comments:
Post a Comment