കബ്ബുകള്‍ ദേശീയതലത്തിലേക്ക്
ജില്ലയ്ക്ക് അഭിമാനമായി വീണ്ടും SKGM AUPS കുമ്പളപ്പള്ളിയിലെ കബ്ബ് കുട്ടികള്‍
സംസ്ഥാന സ്കൗട്ട്സ് & ഗൈഡ്സ് കബ്ബ് വീഭാഗം Golden Arrow Badge കരസ്ഥമാക്കിയ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 7 കുട്ടികളില്‍ 5പേരും ഞങ്ങളുടെ സ്കൂളിലെ ചുണക്കുട്ടികളാണ്
No comments:
Post a Comment