ഉത്സവമാക്കി പ്രവേശനം
ജൂണ്‍ 1 - ചിറ്റാരിക്കാല്‍ ഉപജില്ലാ പ്രവേശനോത്സവം നമ്മുടെ സ്കൂളില്‍ വെച്ച് നടന്നു.വര്‍ണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച ഉത്സവം ആയിരങ്ങളെ സാക്ഷി നിര്‍ത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മീനാക്ഷി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
വിവിധ ചടങ്ങുകളുടെ ദൃശ്യങ്ങളിലൂടെ
No comments:
Post a Comment