ഭൂമിക്ക് ഒരു വൃക്ഷം സമ്മാനം
ജൂണ്‍ 5 പരിസ്ഥിതി ദിനം - സ്കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ. സ്കൂള്‍ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ സ്കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നട്ടു. അതോടൊപ്പം ഓരോരുത്തര്‍ക്കും വീട്ടില്‍ നടുവാനുള്ള തൈകളുടെ വിതരണവും നടന്നു. പരിസ്ഥിതിദിന ചിത്രരചനാമത്സരവും ഉണ്ടായിരുന്നു.ഭൂമിക്ക് തണലേകാന്‍
കൂടുതല്‍ ചിത്രങ്ങള്‍ക്കായ് ഇവിടെ ക്ലിക്ക് ചെയ്യുക
|
No comments:
Post a Comment