നന്മയുടെ നല്ല പാഠം
സമ്പൂര്‍ണ അപകട ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി ഈ വര്‍ഷം നല്ലപാഠം ക്ലബ്ബ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. കഴിഞ്ഞവര്‍ഷം ആരംഭിച്ച പദ്ധതി സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ദേയമായതിനെത്തുടര്‍ന്നാണ് നല്ലപാഠം പ്രവര്‍ത്തകര്‍ ഈവര്‍ഷം പരിപാടി ഏറ്റെടുത്തത്.പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ടോമി പ്ലാച്ചേരി സമ്പൂര്‍ണ അപകടഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി പ്രഖ്യാപനം നടത്തി
![]() |
സമ്പൂര്‍ണ അപകട ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി പ്രഖ്യാപനത്തിനുശേഷം പോളിസി വാര്‍ഡ് മെമ്പര്‍ ശ്രീ.കെ.കെ.നാരായണന്‍ സ്കൂള്‍ ലീഡര്‍ക്ക് നല്‍കുന്നു. |
No comments:
Post a Comment