സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Friday, 21 August 2015

ഓണക്കിറ്റുകള്‍ നല്‍കി നല്ലപാഠം പ്രവര്‍ത്തകര്‍
എസ്.കെ.ജി.എം എ.യു.പി സ്കൂള്‍ നല്ലപാഠം ക്ലബ്ബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓണമുണ്ണാന്‍ വിഷമിക്കുന്ന പത്ത് കുടുംബങ്ങള്‍ക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കാനാവശ്യമായ സാധനങ്ങളടങ്ങിയ കിറ്റുകള്‍ പത്ത് കുടുംബങ്ങള്‍ക്ക് വീടുകളില്‍ നല്‍കി.
ഓണക്കിറ്റുകള്‍

അമ്മിണിയമ്മയും അപ്പാശാരിയും ഓണക്കിറ്റ് ഹെഡ്‌മാസ്റ്ററില്‍ നിന്നും ഏറ്റുവാങ്ങുന്നു

No comments:

Post a Comment