കരിന്തളം PHC യിലെ ഡോ. ദാമോദരന്‍ രോഗികളെ പരിശോധിക്കുന്നു
സ്കൂള്‍ നല്ലപാഠം ക്ലബ്ബ് , PTA , കരിന്തളം PHC എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്യ രോഗപരിശോധനാ ക്യാമ്പില്‍ എഴുപത്തിനാലോളം രോഗികള്‍ പങ്കെടുത്തു. പരിശോധനയ്ക്ക് ശേഷം സൗജന്യമായി മരുന്നുവിതരണവും നടന്നു.
No comments:
Post a Comment