സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Thursday, 28 January 2016

അഭിനന്ദനങ്ങള്‍
                 MAP MATH പരിപാടിയോടനുബന്ധിച്ച് ചിറ്റാരിക്കാല്‍ ഉപജില്ലയില്‍ സംഘടിപ്പിച്ച ഗണിതശാസ്ത്ര സ്കിറ്റ് ( ഗണിതം സമൂഹ നന്മയ്ക്ക് ) മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂള്‍ ടീം
മുകളില്‍ ഇടത്തുനിന്ന് - രോഹിത പി.എസ് , ആവണി പവിത്രന്‍ , നന്ദന എം എം
താഴെ ഇടത്തുനിന്ന്  - അഭിജിത്ത് സി ആര്‍, ആകാശ്.പി, ആകാശ്.ടി.പി, അനുഷ സുഗതന്‍

No comments:

Post a Comment