'സ്നേഹസംഗമം
2016'
സ്കൂള്‍
PTA, MPTA ,SSG , മാനേജര്‍,
അധ്യാപകര്‍
എന്നിവര്‍ ഏപ്രില്‍ ഒന്നിന്
'സ്നേഹസംഗമം
2016' നടത്തി.
2015-16 വര്‍ഷത്തെ
പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി
വിലയിരുത്തി. അടുത്ത
വര്‍ഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്തു. ഉച്ചയ്ക്ക്
സ്നേഹവിരുന്നും നടന്നു.
No comments:
Post a Comment