മികവിന്റെ അംഗീകാരം
കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂള്‍ പി.ടി.എ കമ്മിറ്റി ചിറ്റാരിക്കാല്‍ ഉപജില്ലയിലെ മികച്ച പി.ടി.എ ആയി തെരഞ്ഞെടുക്കപ്പട്ടു. ഇതിന്റെ പുരസ്കാര വിതരണം ചെമ്മനാട് ജമാ-അത്ത് സ്കൂളില്‍ നടന്ന അധ്യാപകദിനാഘോഷ ചടങ്ങില്‍ വെച്ച് ഏറ്റുവാങ്ങി.
No comments:
Post a Comment