സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Sunday, 9 October 2016

രക്ഷാകര്‍തൃസംഗമമവും ബോധവല്‍ക്കരണ ക്ലാസും
ഉദ്ഘാടനം ശ്രീ.എം ചന്ദ്രന്‍


ശ്രീമതി തുളസി ടീച്ചര്‍ ക്ലാസ് നയിക്കുന്നു.


ശ്രീ ജോളി മാസ്റ്റര്‍ മാജിക്കിലൂടെ ബോധവല്‍ക്കരണ ക്ലാസ് നയിക്കുന്നു.

No comments:

Post a Comment