സംസ‌്കൃതശിരോമണിയുടെ
സ്കൂളില്‍
സംസ‌്കൃതം
ചാമ്പ്യന്‍പട്ടം
കുമ്പളപ്പള്ളി
:- സംസ്കത
ശിരോമണി ശ്രീ.
കരിമ്പില്‍
കുഞ്ഞമ്പു സ്ഥാപിച്ച കുമ്പളപ്പള്ളി
എസ്.കെ.ജി.എം
എ.യു.പി
സ്കൂളിന് ചിറ്റാരിക്കാല്‍
ഉപജില്ലാ സ്കൂള്‍ സംസ്കൃതോത്സവം
യു.പി
വിഭാഗത്തില്‍ ചാമ്പ്യന്‍പട്ടം.
തുടര്‍ച്ചയായി
അഞ്ചാം തവണയാണ് സ്കൂള്‍ ഈ
നേട്ടം കൈവരിക്കുന്നത്.
സാമ്പത്തികമായി
പിന്നോക്കം നില്‍ക്കുന്ന ഈ
പ്രദേശത്തെ കുട്ടികള്‍
ഉപജില്ലാ കലോത്സവം ജനറല്‍
എല്‍.പി
വിഭാഗത്തില്‍ ഏഴാം സ്ഥാനവും
യു.പി
വിഭാഗത്തില്‍ എട്ടാം സ്ഥാനവും
കരസ്ഥമാക്കിയത് അഭിമാനാര്‍ഹമായ
നേട്ടമായി.
![]() |
സംസ്‌കൃതോത്സവം
ചാമ്പ്യന്മാരായ കുമ്പളപ്പള്ളി
എസ്.കെ.ജി.എം
എ.യു.പി
സ്കൂള്‍ ടീം
|
No comments:
Post a Comment