സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Sunday, 19 February 2017

സര്‍ഗാത്മകക്യാമ്പ്
കുട്ടികളില്‍ സര്‍ഗാത്മകത വളര്‍ത്തുന്നതിനായി നടത്തിയ ക്യാമ്പില്‍ ശ്രീമതി ശ്രീകല ടീച്ചര്‍  (RLV) കുമാരി ആവണി പവിത്രന്‍ എന്നിവര്‍ യഥാക്രമം ക്ലാസിക്കല്‍ നൃത്തം, കഥാപ്രസംഗം എന്നിവയില്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു.


 പരിപാടിയുടെ അവസാനം കുട്ടികളുടെ കഥാപ്രസംഗവും ഒരു നൃത്തശില്പവും ഉണ്ടായിരുന്നു.

No comments:

Post a Comment