സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Sunday, 28 May 2017




കരിന്തളം ഗ്രാമത്തിന്റെ ഉത്സവമായി മാറിയ കമ്പളപ്പള്ളി എസ്.കെ, ജി.എം എ.യു.പി സ്കൂൾ പ്രവേശനോത്സവം
 ചിറ്റാരിക്കാൽ ഉപജില്ലാ പ്രവേശനോത്സവമാണ് സ്കൂളിൽ നടന്നത്. ബാന്റ് മേളo, ഒപ്പന, കോൽക്കളി, കുട്ടികളുടെ ഡിസ്പ്ലേ എന്നിവയുടെ അകമ്പടിയോടെ കുട്ടികളെ ആനയിച്ചു.
പ്രവേശനോത്സവഗാന സംഗീതശില്പം ' ഉണ്ടായിരുന്നു' ഗ്രീൻ പ്രോട്ടോ കോൾ നടപ്പിലാക്കിയ ചടങ്ങിൽ ആലിലയിലും ഓലയിലും തീർത്ത ബാഡ്ജുകൾ ശ്രദ്ധേയമായി

പ്രവേശനോത്സവം 2017


 







No comments:

Post a Comment