സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Sunday, 11 March 2018

അണയാത്ത ദീപമായി

ഞങ്ങളുടെ എല്ലാമെല്ലാമായ റീജ ടീച്ചര്‍

നമ്മുടെ സ്കൂളിലെ പ്രീ-പ്രൈമറി ടീച്ചറിന്റെ അകാലനിര്യാണത്തില്‍ ഞങ്ങള്‍ അതിയായി ദ‍ുഖിക്കുന്നു. അവരുെെ വിയോഗം സ്കൂളിനൊരു തീരാനഷ്ടമാണ്.

No comments:

Post a Comment