സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Saturday, 12 May 2018

കളിചിരി മുറ്റമൊരുക്കി 
ദ്വിദിന സര്‍ഗാത്മക ക്യാമ്പ്
                 കുട്ടികളില്‍ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി സ്കൂളില്‍ പുല്ലുമല പ്രതിഭാകേന്ദ്രത്തിന്റേയും കുമ്പളപ്പള്ളി പ്രതിഭാകേന്ദ്രത്തിന്റേയും നആഭിമുഖ്യത്തില്‍ ദ്വിദിന സര്‍ഗാത്മക ക്യാമ്പ്  മെയ് 9 ,10 തീയ്യതികളില്‍ നടന്നു
         കുട്ടികള്‍ക്കായി നാടന്‍ പാട്ട് കളരി, ഒറിഗാമി , മംഗലംകളി പരിശീലനം ,ഗെയിംസ് . അഭിനയക്കളരി എന്നിവ സംഘടിപ്പിച്ചു.











            വിഭവസമൃദ്ധമായ സദ്യയുള്‍പ്പടെയുള്ള ക്യാമ്പ് കുട്ടികള്‍ക്ക അവധിക്കാല ആഘോഷമായി മാറി.

No comments:

Post a Comment