ഹരിതം സഹകരണം
കിനാനൂര്‍ കരിന്തളം സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളില്‍ ഹരിതം സഹകരണം പദ്ധതിക്ക് തുടക്കം കുറിച്ചു.തുടര്‍ച്ചയായി അഞ്ചു വര്‍ഷം വ്യത്യസ്ത ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പരിപാടിയാണിത്.
![]() |
ബാങ്ക് പ്രസിഡന്റ് ശ്രീ പാറക്കോല്‍ രാജന്‍ പരിപാടി ഉദ്ഘാടനം |
![]() |
പ്രധാനാധ്യാപകന്‍ ശ്രീ ജോളി ജോര്‍ജ്.കെ |
![]() |
പി.ടി.എ പ്രസിഡന്റ് എം.ചന്ദ്രന്‍ |
![]() |
ഡയരക്ടര്‍ ബോര്‍ഡ് അംഗം ശ്രീ. ഒ.കുഞ്ഞിരാമന്‍ |
![]() |
ബാങ്ക് സെക്രട്ടറി ശ്രീ മധു |
ബാങ്ക് പ്രസിഡന്റ് ശ്രീ പാറക്കോല്‍ രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ശ്രീ മധു, പി.ടി.എ പ്രസിഡന്റ് എം.ചന്ദ്രന്‍ , ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ശ്രീ. ഒ.കുഞ്ഞിരാമന്‍, ഗിരീഷ് വി.കെ , എം.പി.ടി.എ പ്രസിഡന്റ് ഉഷാ രാജു, പ്രധാനാധ്യാപകന്‍ ശ്രീ ജോളി ജോര്‍ജ് , പി.ടി.എ അംഗങ്ങളായ ശ്രീ. സിബി തോമസ് ശ്രീമതി രഞ്ജിമ എന്നിവരും പ്ലാവിന്‍ തൈകള്‍ നട്ടു.
വരും വര്‍ഷങ്ങളില്‍ മാവ്, തെങ്ങ് , കശുമാവ്, പേര എന്നിവയും നടുമെന്ന് ബാങ്ക് സെക്രട്ടറി ശ്രീ മധു അറിയിച്ചു
വരും വര്‍ഷങ്ങളില്‍ മാവ്, തെങ്ങ് , കശുമാവ്, പേര എന്നിവയും നടുമെന്ന് ബാങ്ക് സെക്രട്ടറി ശ്രീ മധു അറിയിച്ചു
No comments:
Post a Comment