നാട് കേഴുമ്പോള്‍ നിരുപമയ്ക്ക് വേണ്ട, ടാബ്
പ്രളയക്കെടുതിയില്‍ കേരളം മുങ്ങിത്താഴുമ്പോള്‍ തന്റെ ആഗ്രഹം ഉപേക്ഷിക്കാന്‍ നിരുപമതയ്യാറായി.ടാബ് വാങ്ങുവാനായി കുടുക്കയില്‍ നിക്ഷേപിച്ചുകൊണ്ടിരുന്ന നാണയത്തുട്ടുകള്‍ ഒരു മടിയും കൂടാതെ ദുരതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത എസ്.കെ.ജി.എം.എ.യു.പി സ്കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥി നിരുപമ.പി.എസ് നാട്ടിലെ താരമായി.
No comments:
Post a Comment