സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Saturday 8 September 2018

പ്രളയദുരിത്തിന് കൈത്താങ്ങായി 
സ്കൗട്ട്സ് & ഗൈഡ്സ്
സ്കൗട്ട്സ് & ഗൈഡ്സ് കുട്ടികള്‍ സമാഹരിച്ച തുക ചിറ്റാരിക്കാല്‍ ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറിക്ക് കൈമാറുന്നു.

No comments:

Post a Comment