സുരക്ഷിതവും ആഹ്ലാദകരവുമായ സ്കൂള്‍ അന്തരീക്ഷം* പഠനത്തില്‍ എല്ലാവര്‍ക്കും തുല്യപരിഗണനയും സഹായവും * പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലനപദ്ധതികള്‍ .* കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം * വാഹന സൗകര്യം * ഗേള്‍സ് ഗൈഡന്‍സ് സെന്റര്‍ * കലാ കായിക പ്രവൃത്തി പരിചയ മേഖലകളില്‍ പരിശീലനം * ജൈവ പച്ചക്കൃഷി പരിപാലനം * വായനയെ പ്രോത്സഹിപ്പിക്കാന്‍ എഴുത്തുപെട്ടി

Monday 5 November 2018

കായിക മാമാങ്കം
ഹൗസ് തിരിഞ്ഞുള്ള കായിക മത്സരം വീറും വാശിയും നിറഞ്ഞതായി. ഒപ്പം അധ്യാപകരും രക്ഷിതാക്കളും മത്സരത്തിനിറങ്ങിയപ്പോള്‍ കുട്ടികള്‍ക്ക് കൗതുകവുമായി.




























No comments:

Post a Comment