സമ്പൂര്‍ണ്ണ
ബ്ലോഗ് അധിഷ്ഠിത വിദ്യാഭ്യാസ
നെറ്റ് വര്‍ക്ക് ഉപജില്ലാതല
പ്രഖ്യാപനം
ചിറ്റാരിക്കാല്‍
ഉപജില്ലയെ കേരളത്തിലെ
ആദ്യത്തെ സമ്പൂര്‍ണ്ണ
ബ്ലോഗ് അധിഷ്ഠിത വിദ്യാഭ്യാസ
നെറ്റ് വര്‍ക്ക് ഉപജില്ലയായുളള
പ്രഖ്യാപനവും ഉപജില്ലയിലെ
മികച്ച ബ്ലോഗ്കള്‍ക്കുള്ള
പുരസ്കാരവിതരണവും 2014
സെപ്തംബര്‍ 24
ബുധനാഴ്ച രാവിലെ
10 മണിക്ക്
സെന്റ് തോമസ് എല്‍.പി.സ്ക്കൂള്‍
തോമാപുരത്ത് വെച്ച്
നടത്തപ്പെടുന്നു.
No comments:
Post a Comment