"ശാസ്ത്രമേളയ്കായ് ഒരു കിലോ സ്വര്‍ണക്കപ്പ് " പരിപാടിയുടെ ഭാഗമായി കുട്ടികള്‍ സമാഹരിച്ച തുക ക്ലാസ് ലീഡര്‍മാരുടെ സാന്നിധ്യത്തില്‍ സ്കുള്‍ ലീഡര്‍ .ആരതി.കെ ഹെഡ്‌മിസ്ട്രസ് .സി.കെ.ശോഭനടീച്ചറിന് കൈമാറുന്നു. സ്കൂളിലെ 1 മുതല്‍ 7 വരെയുള്ള മുഴുവന്‍ കുട്ടികളും പരിപാടിയില്‍ പങ്കുചേര്‍ന്നു.
No comments:
Post a Comment